2.15.34 Derail Silverline

Silverline Project Details

Published By Kerala Rail

https://keralarail.com/silverline/

https://keralarail.com/silverline/silverline-project-at-a-glance/

https://keralarail.com/silverline/alignment-of-silverline-corridor/

https://keralarail.com/faq/

https://keralarail.com/silverline/reports/

https://keralarail.com/blog/

https://keralarail.com/about-k-rail/

Published By Media Houses

https://www.thehindu.com/news/cities/bangalore/silverline-project-kerala-rail-ropes-in-indian-institute-of-science-start-up-for-safety-technology/article36753321.ece

https://www.onmanorama.com/news/kerala/2022/04/08/centre-on-silverline-railway-project-financial-sanction.html

About Systra

 *Systra submitted the detailed project report (DPR) of the Silverline project.*

https://en.wikipedia.org/wiki/SYSTRA

https://www.systra.in/en/

Signature Petitions

Open Letters

പ്രസ്താവന

തിരുവനന്തപുരം (21/04/2022) :

ജനങ്ങളുടെ സമാധാനപരമായ പ്രതിഷേധത്തിനുനേരെ പൊലീസിനെ ഉപയോഗിച്ച് നടത്തുന്ന അതിക്രൂരമായ ആക്രമണങ്ങൾ ആവർത്തിക്കരുതെന്ന് സംസ്ഥാന കെ റയിൽസിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സർക്കാരിനോട് ആവശ്യപ്പെടുന്നു. ഇന്ന് കണിയാപുരം കരിച്ചാറയിൽ കെ റയിൽ കല്ലിടലിന് കാവൽ നിൽക്കാനെത്തിയ പൊലീസുകാർ നിരായുധരായ സമര പ്രവർത്തകരെ മന:പൂർവ്വം  ബൂട്സ് ഇട്ട് ചവിട്ടി വീഴ്ത്തുകയും മറ്റ് മൂന്നാം മുറ പ്രയോഗിക്കുകയും ചെയ്തു. പരിക്കേറ്റ ജോയ്, സുജി തുടങ്ങിയ പ്രദേശവാസികൾ   ആശുപത്രിയിലാണ്. ലാത്തി ഉപയോഗിക്കാതെയും മറ്റാരുടെയും ശ്രദ്ധയിൽ പെടാതെയും ആക്രമിക്കുക എന്നത് ആസൂത്രിത നീക്കമായിരുന്നു എന്ന് സമിതി വിലയിരുത്തുന്നു. കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും സിൽവർ ലൈൻ പദ്ധതി വേണ്ട എന്ന് ഒറ്റക്കെട്ടായി അഭിപ്രായപ്പെടുമ്പോഴും സ്വകാര്യ മേഖലയ്ക്കായി ജനങ്ങളെ ആക്രമിച്ച് കുടിയിറക്കി മുന്നോട്ട് പോകും എന്ന സർക്കാർ നിലപാട് ജനാധിപത്യത്തിന് നിരക്കുന്നതല്ല എന്ന് വീണ്ടും ഓർമിപ്പിക്കുന്നു.

റമദാൻ പുണ്ണ്യമാസത്തിൽ അതിപുരാതന മുസ്ലിം ദേവാലയമായ   കരിച്ചാറ പള്ളിയുടെ സമീപത്ത് കല്ലിടാനുള്ള തീരുമാനം നാടിൻ്റെ സമാധാനാന്തരീക്ഷം തകർക്കുന്നതാണ്.

ഒരു മനുഷ്യായുസ് മുഴുവനും അധ്വാനിച്ചു ഉണ്ടാക്കിയതും തങ്ങളുടെ ആരാധാനാ കേന്ദ്രങ്ങളും നഷ്പ്പെടുമ്പോൾ ഉണ്ടാകാവുന്ന സമാധാനപരമായ  പ്രതികരണത്തെ ഇത്തരം കിരാതനടപടികൾ കൊണ്ട് നേരിടാനാണ് ഉദ്ദേശമെങ്കിൽ അതിനെ എന്തു വിലകൊടുത്തും ചെറുക്കും.

സിൽവർ ലൈനിന്റെ പേരിൽ നടത്തുന്ന സർവ്വേ ഉൾപ്പടെയുള്ള  പ്രവർത്തനങ്ങൾ അടിയന്തിരമായി നിറുത്തിവയ്ക്കുക, അതിക്രമം കാണിച്ച പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത് അന്വേഷണം നടത്തി ഉടൻ ശിക്ഷണ നടപടികൾ കൈക്കൊള്ളുക എന്നീ  ആവശ്യങ്ങൾ ഉന്നയിച്ച്  നാളെ സംസ്ഥാന വ്യാപകമായി പന്തം കൊളുത്തി പ്രകടനം ഉൾപ്പടെയുള്ള പ്രതിഷേധ പരിപാടികൾ നടത്താൻ കെ റെയിൽ സിൽവർ  ലൈൻ വിരുദ്ധ സമര സമിതി ആഹ്വാനം ചെയ്യുന്നു.

എം പി ബാബുരാജ് (ചെയർമാൻ)

8289979087

എസ്  രാജീവൻ (ജനറൽ കൺവീനർ )

8281418757

—————————————————————————————————

കെ.റെയിൽ വിരുദ്ധ സമരം. :

ചാല അമ്പലത്തിനു സമീപം സർവ്വേ  കുറ്റിയുമായി വന്ന വാഹനം തടഞ്ഞു.

………………………………………………………………………

21.4.22

ചാല/ എടക്കാട്

കെ റെയിൽ സർവ്വേക്കല്ല് സ്ഥാപിക്കുന്നതിനെതിരെ കെ.റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ചാല യുണിറ്റിന്റെ നേതൃത്വത്തിൽ സർവ്വേ കുറ്റിയുമായി വന്ന വാഹനം തടഞ്ഞു. മുദ്രാവാക്യവുമായി എത്തിയ സ്ത്രീകളടക്കമുള്ള പ്രവർത്തകരും നാട്ടുകാരും ജനവിരുദ്ധ പദ്ധതിക്കു വേണ്ടി സ്വകാര്യ ഭൂമിയിൽ കുറ്റിയടിക്കാൻ അനുവദിക്കില്ലയെന്ന് അറിയിച്ചു. തുടർന്ന് ചാല അമ്പലത്തിന് സമീപം പ്രതിഷേധ യോഗം നടത്തി. ജനകീയ സമിതി ചാല യൂണിറ്റ് ചെയർമാൻ ചന്ദ്രൻ കെ വി അധ്യക്ഷനായി. കോൺഗ്രസ് നേതാക്കളായ ടി.എച്ച് രാധാകൃഷ്ണൻ , മണ്ടേൻ സുരേഷൻ, സമരസമിതി നേതാക്കൾ

 എ രാമകൃഷ്ണൻ ,  വി.വിനോദ് , ജനകീയ സമിതി ജില്ലാ കൺവീനർ പി സി വിവേക് എന്നിവർ പ്രസംഗിച്ചു.

പ്രതിഷേധിച്ച മുപ്പതോളം സമരക്കാരെ എടക്കാട് പോലീസ് സി.ഐ യുടെ നേതൃത്ത്വത്തിലുള്ള സംഘം ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു നീക്കി. കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ ബിജോയ് തയ്യിൽ, ഡിവിഷൻ കമ്മിറ്റി പ്രസിഡന്റ് ലവൻ, മുൻ കൗൺസിലർ പി.കെ പ്രീത, എം.പി വിമലകുമാരി , ഗീത, ശ്രീലത ടീച്ചർ , കെ.ജി ബാബു, മാധുരി

പി.വി സുരേശൻ , ദാമോദര ബാവ, അഭിജിത്ത്, മധുസൂദനൻ , ബിജുരാമകൃഷ്ണൻ, സജീവൻ പി, സുനിൽ ജെഎസ് , ദീലീപൻ ,ആകാശ് ,

വിഷ്ണു, ലിജിൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

ജനാധിപത്യ പ്രതിഷേധത്തിന് നേരെ നടത്തുന്ന ആസൂത്രിത പൊലീസ് അതിക്രമം അവസാനിപ്പിക്കുക

സംസ്ഥാന  കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി

————————————————————–

*സിൽവർലൈൻ തുടർ ബദൽ സംവാദങ്ങൾ അല്ല വേണ്ടത്…ജനകീയ സംവാദം. അതിൻ്റെ തുടക്കം നാളെ.*

നാളെ 4/5/2022, രാവിലെ

10 മണിക്കാണ് സിൽവർലൈൻ വിഷയത്തിൽ ജനകീയ സംവാദം നടക്കുന്നത്. #KRail ഉദ്യോഗസ്ഥരും സർക്കാരും ഇതിലെങ്കിലം വന്ന് സംവദിക്കുകയും നമ്മുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുമെന്നുമാണ് പ്രതീക്ഷ.

ബദൽ അല്ല തുടർ സംവാദം ആണ് വേണ്ടതെന്ന് അവർ. എന്നാൽ അവർ എന്ത് കൊണ്ട് അവരുടെ തന്നെ സംവാദത്തിൽ നിന്നും മാറിനിന്നു എന്ന് ഇനിയെങ്കിലും പറയണ്ടേ?  സർക്കാരും KRDCL ഉം സംവദിക്കാൻ തയ്യാറാകാത്തത് എന്ത് എന്നൊരു ചോദ്യം ഇനിയും ബാക്കി ഇല്ലെ? ഈ ജനകീയ സംവാദത്തിൽ നിന്നും മാറിനിന്നു അവർ പറയുന്നത് ഞങ്ങൽ ജനങ്ങളോ വിദഗ്ദ്ധരോ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകാനില്ല എന്നും  പൗരപ്രമുഖരോട് മാത്രമേ കാര്യങ്ങൽ വിശദീകരിക്കു എന്നുമല്ലെ?

എന്തായാലും സംവാദങ്ങൾ നടക്കും, ജനം അറിയും, തിരിച്ചറിവിൻ്റെ നാളുകളാണ് ഇനിയുള്ളത്. സിൽവർലൈൻ നടക്കില്ല…അത് ജനത്തിൻ്റെ ഉറപ്പ്.

നാളെ കാണാം…വരാൻ ആഗ്രഹമുള്ളവർ പോസ്റ്ററിൽ (9074749229) കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുമല്ലോ.

—————————————————————————————————

Ready for talks with government: Alok Kumar Verma

Kochi 18/4/22:

Alok Kumar Verma, a renowned technologist and former railway engineer, opined that the K Rail Silver Line project, which undermines the socio-economic and environmental conditions of Kerala and was first and foremost a mistake, should be described as a hellish project. He was inaugurating a cultural meet organised by the Kerala State People’s Defence Committee at Ashir Bhavan, Ernakulam. It is not clear why the government sees such a devastating project as a proud project. Even the most important studies, such as the Geological Survey and the Hydrological Survey, have not been carried out before the preparation of the Detailed Plan Report (DPR), which the government describes as highly confidential.

The proposed Silver Line is an alignment with more ups and downs than the railway line to Srinagar in Kashmir and more curves than the existing track in Kerala. It is unfortunate that the project, which was a bodge gauge, became a standard gauge and stand-alone, and embodied 80 per cent of the project, which was conceived entirely as elevated pillars.

Proponents of her case have been working to make the actual transcript of this statement available online. Social impact aspects were not considered. Huge interest rates on loans based on the Japanese currency, the yen, were also not considered. Thus, the government does not understand the rationale behind presenting this project as a proud project, which was prepared on the prescription of complete destruction. He said he was ready to discuss the matter with the government.

 Kerala State People’s Defence Committee President Prof. K. Aravindakshan presided over the function.

General Secretary M Shahzar Khan welcomed the gathering. Justices PK Shamsuddin, Joseph C Mathew, KP Sasi, Advocate Jayashankar, CR Neelakandan, Dr K Aravindakshan, M Suchitra,

Father Romance Anthony, John Peruvanthanam, Dr D Surendranath,

Hashim Chennampilly, Joseph M Puthussery, MP Baburaj, S Rajeevan, Prof. Kusum Joseph, Adv. Sherry Thomas, Dr. M Kabir, N Subramanian, Father Joyce Kaithakottil, KP Ramanujan, Prof. George Joseph, RK Damodaran, Prof. Vincent Maliekal, MT Thomas, Mini K Philip, Rajagopal Wakathanam, TK Sudheer Kumar and many other personalities from the socio-cultural field participated. Roslyn Philip Madappally and Sindhu James Chengannur were honoured at the function as representatives of the housewives’ resistance in the anti-K rail agitation. The resolution against the attacks that are destroying the brotherhood in Kerala was presented at the meeting.

Infographic (Bullet Points + Simple Layman)

Articles (with Critiques)

https://www.indiatoday.in/india/story/kerala-silverline-railway-project-company-contract-survey-protests-1932031-2022-03-31

https://www.newindianexpress.com/states/kerala/2022/feb/09/silverline-mayhinder-future-rail-development-in-kerala-centre-2417066.html

https://www.thenewsminute.com/article/kerala-s-silver-line-project-timeline-when-it-began-and-how-it-became-controversial-158207

https://www.thenewsminute.com/article/kerala-s-silverline-rail-economically-unviable-and-threatens-ecosystem-159475

https://www.newindianexpress.com/opinions/2022/apr/28/k-rail-high-speed-travel-or-a-rushed-decision-2447267.html

സില്‍വര്‍ ലൈന്‍: ജനങ്ങളോട് നേരിട്ട് സംസാരിക്കണം, കണ്ണില്‍ പൊടിയിടുകയല്ല വേണ്ടത് – മുരളീധരന്‍-https://www.mathrubhumi.com/news/kerala/silver-line-should-talk-directly-to-the-people-says-v-muraleedharan-1.7457675 

കെ റെയിലിനു ജോസഫ് സി  മാത്യുവിനെ ഭയമോ? ഉത്തരമുണ്ടോ ഈ 9 ചോദ്യങ്ങൾക്ക്?

https://www.manoramaonline.com/news/latest-news/2022/04/25/nine-questions-to-k-rail-by-joseph-c-mathew.html

https://newspaper.mathrubhumi.com/news/kerala/vandhe-bharat-for-kerala-preperation-started-1.7474355

K Rail – The misfit & Colossal error

Kerala Rail Development Corporation Limited or K-Rail is the hottest topic in the state today. Both the ruling party and the opposition are on a warpath trying to make as much political mileage out of the situation as possible. Right now, the issue has been reduced to one of land acquisition and a question of rehabilitation of nearly 20,000 families. No doubt, it is a herculean task to rehabilitate these many families considering that constructing even 5,000 houses for the poor could not be completed for several years. Along with this, there are other major concerns in the proposed K-Rail such as the choice of technology, cost and schedule analysis, and finding the basic input materials. Above all, the long embankment and tunnels proposed pose serious ecological problems.

Progress of a modern civilization is dependent on mobility and communication. Starting from the invention of the wheel to the present day rocket systems for space travel, humankind has strived to achieve higher speeds. Last three decades have seen an explosive growth in modes of transport, thanks to the application of modern science and technology. Thus, it is quite reasonable that Keralites aspire for a faster mode of transport.

Wagons running on rail tracks, for transporting coal in the mines, were invented around the late 18th century. From this, major developments took place in Europe and later in Japan, China, Korea, etc., with steam engine speeds upto 100 km/hr being achieved by the beginning of 20th century. By the mid-sixties, the introduction of electric traction and diesel engines took the speed limits to 200 km/hr. Today the TGV rail in France operates at 320 km/hr. In addition to this, there are development plans in France, Japan and China to push speeds to around 500 km/hr using magnetic levitation technology. Today, in India, the Shatabdi express operates with speeds reaching 160 km/hr, and the Government of India has announced plans to introduce the Vande Bharat Express with 200 km/hr as its peak speed. All these programmes, to enable the operation of semi-high speed trains as done in other countries, are based on the existing broad gauge railway track network. Indian railway has a credible record of speeding up the trains in existing routes of Delhi, Agra, Kanpur, Jalandhar, etc. achieving 160 km/hr. Also, high-speed trains are planned along the Ahmedabad-Mumbai route to operate at 300 km/hr in a specially designed corridor.

The proposed K-Rail for the future generations of Kerala is an outdated technology and is only a semi-high speed one running at 200 km/hr. One has to examine the true relevance of K-Rail in a scenario when The Indian Railways has plans to upgrade their system in Kerala by doubling and strengthening the lines, and modernising the signalling system. Through these modifications, peak speeds of 200 km/hr can be achieved with an expenditure of less than Rs. 10,000 crore with an average speed of about 150 km/hr. With this, the travel time between Kasaragod and Thiruvananthapuram can be reduced to less than five hours.

Initially, the K-Rail project was kept aside due to a huge estimated cost of around 200,000 crore and the problems associated with land acquisition. About five years later, the LDF brought out a new report showing a much reduced cost of Rs 64,000 crore. How can the estimate be brought down to one-third when a time overrun can itself lead to a 50% cost rise? NITI Aayog, in its analysis, had indicated that the project cost would be around Rs 150,000 crore.

In the preamble of K-Rail’s project report, the main objectives are stated as ushering in a new technology of high-speed travel. The fact is that a 50-year-old technology that is becoming outdated globally is being proposed for Kerala’s future. It is for Keralites to choose whether they need a new rail system almost parallel to the existing network of The Indian Railways at an astronomical cost.

Elevated platforms and tunnels also pose technical and schedule constraints. On the whole, the estimate of five years is highly optimistic given that the high speed rail work between Mumbai and Ahmedabad is taking more than five years.

Another advantage claimed is adopting green technology and achieving carbon neutrality. Already the trains in Kerala are running on electric traction with zero emission. A further improvement by augmenting the rooftop solar capacity can be established in the present scheme as well. Using buses, cars and auto rickshaws running on either batteries or natural gas can give the much-needed reduction in carbon emissions.

K-Rail easing travel agonies in Kerala is a myth. The population living within 10 km from the proposed railway stations is less than 40%. Hence, the majority of people will have to depend on roads. Also a major fraction of rail passenger traffic is to and from outside the state. The K-Rail does not have interoperability with the broad gauge tracks and it will only add to the agonies of long-distance travellers. For those travelling within the state, the road will continue to be the mainstay.

With this scenario, there is no point in proceeding with K-Rail. The `200,000 crore can be better utilised for completing already planned schemes such as the six-lane highway between Kasaragod and Parasala, widening the state highways to four lanes and improving the connectivity to interior regions in Wayanad, Idukki, Malappuram, etc., through doubling the existing rail lines and improving the signalling system that can reduce the travel time by about 40% that was approved 10 years ago, and is still on the back-burner.

Of late, the quality of higher education in Kerala is deteriorating and the employability of the students is low. Huge investments in higher education, research and skilling are very much needed. The high-quality healthcare provided by the state government is the reason for its high ranking in the health sector. However, currently, high-quality healthcare is available only from private players, whose services are unaffordable to the common people.

Transportation is only one of the issues, whereas other vital problems such as rebuilding Kerala after the floods, providing drinking water, housing, strengthening the agriculture sector and investment in manufacturing needs attention. The savings from withholding the K-Rail can be well spent for the sustainable future of the state.

If k rail comes, the government will obviously try to make it profitable. For this they will increase costs of all other existing travel methods. This will make state resident’s travel cost higher ☹️

Videos (20 secs/ 1min / 2.5 min)

https://fb.watch/cmzoqDfCp3/

https://fb.watch/cmzvIUZVmu/

https://fb.watch/cuiwgja7lr/

https://fb.watch/cHlfAnnyRn/

https://fb.watch/cy9RK7dg0o/

https://fb.watch/cx-JX6WFBu/

https://m.facebook.com/story.php?story_fbid=1164352471005760&id=100022930537860&sfnsn=wiwspwawes

*ജനകീയ സംവാദം തത്സമയം*

https://fb.watch/cNMKl7Db1V/

വികസനമെന്ന പേരിൽ ഭൂമി വിട്ടുകൊടുത്ത ചതിയിൽ പെട്ട ആളുകളുടെ അഭിപ്രായം

https://www.facebook.com/manoramanews/videos/323489809855468/

https://fb.watch/cHlgLW2TA4/

https://fb.watch/cGvqED7EZZ/

News Links

https://english.mathrubhumi.com/news/kerala/krails-project-1.6411731

https://www.barandbench.com/news/krail-silverline-central-government-is-equal-partner-has-responsibility-to-answer-concerns-kerala-high-court

https://www.outlookindia.com/national/cpi-m-bjp-spar-in-rajya-sabha-over-k-rail-silverline-project-in-kerala-news-188271

https://www.outlookindia.com/national/cpi-m-bjp-spar-in-rajya-sabha-over-k-rail-silverline-project-in-kerala-news-188271

https://indianexpress.com/article/cities/thiruvananthapuram/setback-to-kerala-govt-rlys-rethinks-takes-stand-against-k-rail-in-court-7757628/

https://keralakaumudi.com/en/news/mobile/news.php?id=727151&u=kerala-seeks-central-share-for-silverline-project

https://www.boomlive.in/explainers/keralas-silverline-busting-the-claims-of-high-speed-railway-project-16561

https://www.newindianexpress.com/states/kerala/2022/mar/22/k-rail-md-claims-centres-nod-for-silverline-land-acquisition-2432721.html

https://indianexpress.com/article/india/keralas-silverline-project-nod-depends-on-techno-economic-feasibility-says-railway-minister-7823380/

https://english.mathrubhumi.com/news/kerala/k-rail-lost-350-survey-stones-out-of-5-100-installed-so-far-silverline-rail-project-protests-1.7401785

https://www.livelaw.in/top-stories/k-rail-silverline-supreme-court-refuses-interfere-survey-process-kerala-high-court-195157

https://www.thehindu.com/news/national/kerala/k-rail-not-giving-attention-to-projects-other-than-silverline-say-passenger-organisations/article65290311.ece

https://nextias.com/current-affairs/07-01-2022/silver-line-project

https://www.barandbench.com/news/k-rail-silverline-project-not-formally-approved-yet-central-government-to-kerala-high-court

https://timesofindia.indiatimes.com/city/kochi/cm-stubbornly-pushing-silverline/articleshow/90314352.cms

https://www.firstpost.com/india/silverline-project-have-not-granted-any-form-of-approval-to-state-govt-says-centre-to-kerala-hc-10536051.html

https://www.manoramaonline.com/district-news/ernakulam/2022/04/24/ernakulam-old-couples-in-crisis-without-house.amp.html

https://www.manoramaonline.com/news/kerala/2022/04/28/e-sreedharan-against-silverline-project.html

സില്‍വര്‍ ലൈന്‍: ബദൽ സംവാദത്തിൽ കെ റെയിൽ പ്രതിനിധി പങ്കെടുക്കില്ല – https://www.manoramaonline.com/news/latest-news/2022/05/03/k-rail-representative-will-not-attend-silver-line-debate.html 

സിൽവർലൈൻ: കല്ലിടാൻ ചെലവിട്ടത് 81 60 ലക്ഷം; പ്രതിഛായ നന്നാക്കാൻ അരക്കോടി

https://www.manoramaonline.com/news/kerala/2022/04/23/more-than-rs-80-lakhs-spent-for-silverline-survey.html

 SilverLine project: Hadn’t granted any form of approval to the state govt, Central Govt informs Kerala HC

https://www.aninews.in/news/national/general-news/silverline-project-hadnt-granted-any-form-of-approval-to-the-state-govt-central-govt-informs-kerala-hc20220409145519

Public Protest News

https://aninews.in/news/national/general-news/k-rail-silverline-project-protestor-remove-survey-stone-in-edakkad20220422150922/?utm_campaign=fullarticle&utm_medium=referral&utm_source=inshorts

https://www.onmanorama.com/news/kerala/2022/04/22/silverline-protests-survey-stones-kannur.html

https://www.onmanorama.com/news/kerala/2022/04/22/silverline-protests-survey-stones-kannur.html

കെ റെയില്‍ സമരക്കാരെ ബൂട്ടിട്ട് ചവിട്ടിയ സംഭവം; പൊലീസുകാരനെതിരെ അന്വേഷണത്തിന് ഉത്തരവ്

https://thirdeyenewslive.com/krail-protest-investigation/

ധർമ്മടത്ത് വീണ്ടും കല്ലിടാൻ നീക്കം, പ്രതിഷേധം; സ്ഥലത്ത് വൻപൊലീസ് സന്നാഹം-https://www.manoramaonline.com/news/latest-news/2022/04/29/protest-against-silver-line-at-kannur-dharmadom.html 

Funders of the Project

Funds for the land acquisition are being mobilised through KIIFB, Hudco and Indian Railway Finance Corporation. For international funding, the talks are with Jica, ABDI, German Development Bank and Asian Infrastructure Investment Bank.

Multilateral funding agencies such as Japan International Cooperation Agency (JICA) have informally agreed to finance the SilverLine project at 0.25% interest rate while the Asian Development Bank (ADB) and Asian Infrastructure Investment Bank (AIIB) are ready to back the project by lending funds at 1-1.5% rates.

https://timesofindia.indiatimes.com/city/thiruvananthapuram/jica-demands-80-land-acquisition/articleshow/78608725.cms

“We are talking to the funding agencies on an informal basis,” said V Ajithkumar, managing director of Kerala Railway Development Corporation (K-Rail), which is implementing the nearly Rs 64,000-crore project. JICA alone may be ready to provide Rs 33,000 crore ($4.46 billion) as a loan for the project while the state government is negotiating with ADB ($1 billion) and AIIB ($500 million) for funding support.

https://www.newindianexpress.com/states/kerala/2022/jan/07/jica-ready-to-fund-silverline-at-025-rate-2403981.html

Japan International Cooperation Agency- JICA. Its predecessor, the previous Japan International Cooperation Agency (also known as “JICA”), was a semi-governmental organisation under the jurisdiction of the Ministry of Foreign Affairs, formed in 1974. The new JICA was formed on October 1, 2003.

https://en.wikipedia.org/wiki/Japan_International_Cooperation_Agency

Talking Points

JICA  is the main funder of Delhi Metro Project.

http://old.delhimetrorail.com/funding.aspx 

The agency is also keen to finance private sector projects and start-ups in India, SAITO Mitsunori, chief representative of the JICA India Office told Moneycontrol’s Rachita Prasad in an exclusive interview.

The Japan International Cooperation Agency (JICA), which is financing big infrastructure projects like the Mumbai Trans Harbour Link and the Mumbai-Ahmedabad High Speed Rail, expects to maintain funding at $3 billion in 2022-23.  

https://www.moneycontrol.com/news/business/economy/jica-aims-to-pump-3-billion-into-indian-projects-keen-to-increase-participation-in-private-sector-startups-india-chief-8238561.html

Tag Lines

Slogan

ഖജനാവിൽ കടം കൂട്ടി വെച്ചു…തലമുറകളെ തെരുവിൽ ആക്കി…കള്ള ക്കടത്തു രാജാക്കന്മാർ സുഖിക്കട്ടെ

സമരം തകർക്കാൻ നോക്കുന്ന അസുരവിത്തുകളോട്  നാളെയൊരിക്കൽ ആത്‍മവിശ്വാസത്തോടെ തലയുയർത്തി നിന്ന് വിളിച്ചു പറയണം… കേരള ജനത  മണ്ടന്മാരല്ല…. കഴുതകളുമല്ല…

ദരിദ്രവാസികളുമല്ല…. കഴിവ് കെട്ടവരുമല്ല…. പകരം ജനാധിപത്യബോധമുള്ള… പ്രതികരണ ശേഷിയുള്ള സംസ്കാരമുള്ള..മാനുഷിക മൂല്യം മുറുകെ പിടിക്കുന്ന… പ്രബുദ്ധരാണെന്ന്….. ഈ സമരം  രാഷ്ട്രീയമല്ല…. ഈ സമരം ഒരാളിന്റെയും പത്തു പേരുടെയും അല്ല…. മലയാള മണ്ണിലെ മൂന്നരക്കോടി ജനങ്ങൾക്കും വേണ്ടിയുള്ളതാണ്…… ബുദ്ധിയുള്ളവർ കൂടെ നിൽക്കട്ടെ….. വിഡ്ഢിക്കോമരങ്ങൾ കണ്ണ് തുറന്ന് കാണട്ടെ… സമരവീര്യം….. ജനകീയ സമരം നീണാൾ വാഴട്ടെ….. കെ റെയിൽ സമരം വിജയിക്കട്ടെ….. കെ റെയിൽ വേണ്ട…. കേരളം വേണം 

Online Fundraisers

People’s Resistance Movement: Kerala State People‘s Defence Committee 

വികസനം വേണ്ട എന്ന നിലപാട് അല്ല, മറിച്ചു ജനങ്ങൾക്ക് ആവശ്യമില്ലാത്ത വികസനം വേണ്ട എന്നാണ് നയം

Press Release 

സിൽവർ ലൈൻ കല്ലിടൽ : സിപിഎം ഗുണ്ടാ ആക്രമണം ജനാധിപത്യ സമൂഹത്തിനെതിരെ ഉള്ള വെല്ലുവിളി.

സിൽവർ ലൈൻ വിരുദ്ധ സംസ്ഥാന സമിതി

കൊച്ചി

25/04/22

കണ്ണൂർ ജില്ലയിലെ എടക്കാട് കെ റെയിൽ ഉദ്യോഗസ്ഥർ നടത്തുന്ന കല്ല് ഇടീൽ തടഞ്ഞ സമര പ്രവൃത്തകർക്കു നേരെ സിപിഎം ഗുണ്ടകൾ മനുഷ്യത്വ രഹിതമായി അക്രമം അഴിച്ചു വിടുകയുണ്ടായി. യാതൊരു വിധത്തിലും ഒരു ജനാധിപത്യ സമൂഹത്തിനു അംഗീകരിച്ചു കൊടുക്കുവാൻ കഴിയാത്ത വിനാശ കരമായ സിൽവർ ലൈൻ പദ്ധതി ക്കു അനുകൂല മായ പൊതു ജനഭിപ്രായം ഉണ്ടാക്കിയെടുക്കുന്നതിൽ സംസ്ഥാന സർക്കാർ ദയനീയമായി പരാജയപ്പെട്ടു. ഇത്തരം പദ്ധതികൾക്ക് വേണ്ടി തങ്ങളുടെ ജീവിതം തകർക്കുവാൻ വിസമ്മതിക്കുന്ന കേരളത്തിലെ മുഴുവൻ മനുഷ്യരും ശക്തമായി സമര രംഗത്ത് നിലയുറപ്പിക്കുകയും,കേരളത്തിലെ വിവേകമാതികളായ പൊതു സമൂഹം അവരോടൊപ്പം നിൽക്കുകയും ചെയ്യുമ്പോൾ പോലീസി നെയും ഗുണ്ടകളെയും ഉപയോഗിച്ച് കൊണ്ട് മുൻ പോട്ട് പോകാനാകും എന്ന് കരുതുന്നത് ജനാധിപത്യം അന്യ മായ സർക്കാരിന്റെ മൗഡ്യമല്ലാതൊന്നുമല്ല. പാർട്ടി കേഡർ മാരെ ഗുണ്ടകളായി ഉപയോഗിച്ച നന്ദി ഗ്രാമാണ് നമ്മുടെ ഓർമയിൽ എത്തുന്നത്. ഹാർമദ് ബാഹിനി ഗുണ്ടായിസം പശ്ചിമ ബംഗാളിലെ പാർട്ടി യെ എവിടെ എത്തിച്ചു എന്ന് സിപിഎം ഓർമിക്കുന്നത് നന്ന്. ഗുണ്ടകളെ ഉപയോഗിച്ച് കണ്ണൂരിലെ സമര പ്രവൃത്തകരെ ആക്രമിച്ച സംഭവത്തിൽ സംസ്ഥാന കെ റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

എം.പി. ബാബുരാജ്

(ചെയർമാൻ)

എസ്.രാജീവൻ

(ജനറൽ കൺവീനർ)

News issued by

Saranya Raj

+91 94960 90767

K Rail Silver Line Hell Project

Ready for talks with government: Alok Kumar Verma

Kochi 18/4/22:

Alok Kumar Verma, a renowned technologist and former railway engineer, opined that the K Rail Silver Line project, which undermines the socio-economic and environmental conditions of Kerala and was first and foremost a mistake, should be described as a hellish project. He was inaugurating a cultural meet organised by the Kerala State People’s Defence Committee at Ashir Bhavan, Ernakulam. It is not clear why the government sees such a devastating project as a proud project.

Even the most important studies, such as the Geological Survey and the Hydrological Survey, have not been carried out before the preparation of the Detailed Plan Report (DPR), which the government describes as highly confidential.

The proposed Silver Line is an alignment with more ups and downs than the railway line to Srinagar in Kashmir and more curves than the existing track in Kerala. It is unfortunate that the project, which was a bodge gauge, became a standard gauge and stand-alone, and embodied 80 per cent of the project, which was conceived entirely as elevated pillars.

Proponents of her case have been working to make the actual transcript of this statement available online. Social impact aspects were not considered. Huge interest rates on loans based on the Japanese currency, the yen, were also not considered. Thus, the government does not understand the rationale behind presenting this project as a proud project, which was prepared on the prescription of complete destruction. He said he was ready to discuss the matter with the government.

Kerala State People’s Defence Committee President Prof. K. Aravindakshan presided over the function.

General Secretary M Shahjarkhan welcomed the gathering. Justices PK Shamsuddin, Joseph C Mathew, KP Sasi, Advocate Jayashankar, CR Neelakandan, Dr K Aravindakshan, M Suchitra,

Father Romance Anthony, John Peruvanthanam, Dr D Surendranath,

Hashim Chennampilly, Joseph M Puthussery, MP Baburaj, S Rajeevan, Prof. Kusum Joseph, Adv. Sherry Thomas, Dr. M Kabir, N Subramanian, Father Joyce Kaithakottil, KP Ramanujan, Prof. George Joseph, RK Damodaran, Prof. Vincent Maliekal, MT Thomas, Mini K Philip, Rajagopal Wakathanam, TK Sudheer Kumar and many other personalities from the socio-cultural field participated. Roslyn Philip Madappally and Sindhu James Chengannur were honoured at the function as representatives of the housewives’ resistance in the anti-K rail agitation. The resolution against the attacks that are destroying the brotherhood in Kerala was presented at the meeting.

കെ റയിൽ സിൽവർ ലൈൻ നരകത്തിലെ പദ്ധതി

സർക്കാരുമായി ചർച്ചയ്ക്ക് തയ്യാർ :അലോക് കുമാർ വർമ്മ

കൊച്ചി 18/4/22:

കേരളത്തിലെ സാമൂഹ്യ – സാമ്പത്തിക – പാരിസ്ഥിതിക വ്യവസ്ഥകളുടെ നിലനിൽപിനെ തകർക്കുന്നതും ആദ്യവസാനം അബദ്ധങ്ങളാൽ തയ്യാറാക്കപ്പെട്ടിട്ടുള്ളതുമായ കെ റെയിൽ സിൽവർലൈൻ പദ്ധതിയെ നരകത്തിലെ പദ്ധതി എന്നാണ് വിശേഷിപ്പിക്കേണ്ടതെന്ന് പ്രശസ്ത സാങ്കേതിക വിദഗ്ധനും മുൻ റെയിൽവേ എൻജിനീയറുമായ അലോക് കുമാർ വർമ്മ അഭിപ്രായപ്പെട്ടു. കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി എറണാകുളം ആശിർ ഭവനിൽ സംഘടിപ്പിച്ച സാംസ്കാരിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്തരമൊരു വിനാശ പദ്ധതിയെ അഭിമാന പദ്ധതിയായി സർക്കാർ കാണുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല. അതീവ രഹസ്യ രേഖയെന്ന് സർക്കാർ വിശേഷിപ്പിച്ച വിശദ പദ്ധതിരേഖ (ഡിപിആർ) തയ്യാറാക്കുന്നതിനു മുൻപ് നടക്കേണ്ടതായ ജിയോളജിക്കൽ സർവേ, ഹൈഡ്രോളജിക്കൽ സർവ്വേ തുടങ്ങിയ സുപ്രധാന പഠനങ്ങൾ പോലും നടത്തിയിട്ടില്ല.

കാശ്മീരിലെ ശ്രീനഗറിലേക്കുള്ള റയിൽവേയെക്കാളേറെ കയറ്റിറക്കങ്ങളും കേരളത്തിൽ നിലവിലുള്ള പാതയെക്കാളേറെ വളവ് തിരിവുകളുമുള്ള അലൈൻമെൻ്റാണ് നിർദ്ദിഷ്ട സിൽവർ ലൈനിൻ്റേത്. ബോഡ്ഗേജ് ആയിരുന്ന പദ്ധതി സ്റ്റാൻഡേർഡ് ഗേജ് ആയതും സ്റ്റാൻ്റ് എലോൺ ആയതും, പൂർണ്ണമായും തൂണുകളിൽ എലിവേറ്റഡായി വിഭാവനം ചെയ്ത പദ്ധതിയിൽ 80 ശതമാനം എംബാങ്ക്മെൻറ് ആക്കിയതും എല്ലാം ദുരുദ്ദേശപരമാണ്.

കഴിഞ്ഞ വർഷങ്ങളിലെ പ്രളയങ്ങളോ വെള്ളപ്പൊക്കമോ ഇതിൻ്റെ വക്താക്കൾ പരിഗണിച്ചിട്ടില്ല. സാമൂഹ്യാഘാത വശങ്ങൾ പരിഗണിച്ചിട്ടില്ല. ജപ്പാൻ നാണയമായ യെൻ അടിസ്ഥാനമാക്കി തിരിച്ചടക്കേണ്ട വായ്പയുടെ ഭീമമായ പലിശയും പരിഗണിക്കപ്പെട്ടില്ല. അങ്ങനെ സമ്പൂർണ്ണമായും നാശത്തിൻ്റെ കുറിപ്പടിയാൽ തയ്യാറാക്കപ്പെട്ടിട്ടുള്ള ഈ പദ്ധതിയെ അഭിമാന പദ്ധതിയായി സർക്കാർ അവതരിപ്പിക്കുന്നതിൻ്റെ ന്യായം മനസ്സിലാകുന്നില്ല. ഇത് സംബന്ധിച്ച് സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി പ്രസിഡൻറ് പ്രൊഫ. കെ. അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി എം ഷാജർഖാൻ സ്വാഗതം പറഞ്ഞു. ജസ്റ്റിസ് പി കെ ഷംസുദ്ദീൻ,  ജോസഫ് സി മാത്യു, കെ പി ശശി, അഡ്വക്കേറ്റ് ജയശങ്കർ, സി ആർ നീലകണ്ഠൻ,  ഡോ കെ അരവിന്ദാക്ഷൻ, എം സുചിത്ര,

ഫാദർ റൊമാൻസ് ആൻറണി, ജോൺ പെരുവന്താനം, ഡോ ഡി സുരേന്ദ്രനാഥ്,

ഹാഷിം ചെന്നാമ്പിള്ളി, ജോസഫ് എം പുതുശ്ശേരി, എം പി ബാബുരാജ്, എസ് രാജീവൻ, പ്രൊഫ. കുസുമം ജോസഫ്, അഡ്വ. ഷെറി തോമസ്, ഡോ എം കബീർ, എൻ സുബ്രഹ്മണ്യൻ, ഫാദർ ജോയ്സ് കൈതക്കോട്ടിൽ, കെ.പി.രാമാനുജൻ, പ്രൊഫ.ജോർജ് ജോസഫ്, ആർ.കെ.ദാമോദരൻ, പ്രൊഫ.വിൻസൻ്റ് മാളിയേക്കൽ, എം ടി തോമസ്, മിനി കെ ഫിലിപ്പ്, രാജഗോപാൽ വാകത്താനം, ടി കെ സുധീർ കുമാർ തുടങ്ങി സാമൂഹ്യ സാംസ്കാരിക രംഗത്തെ നിരവധി വ്യക്തിത്വങ്ങൾ പങ്കെടുത്തു. കെ റയിൽ വിരുദ്ധ പ്രക്ഷോഭത്തിലെ വീട്ടമ്മമാരുടെ ചെറുത്തുനിൽപ്പിൻ്റെ പ്രതിനിധികളായി, ക്രൂരമായ പൊലീസ് നടപടി നേരിട്ട റോസ്ലിൻ ഫിലിപ്പ് മാടപ്പള്ളി, സിന്ധു ജയിംസ് ചെങ്ങന്നൂർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. കേരളത്തിലെ സാഹോദര്യം തകർക്കുന്ന ആക്രമണങ്ങൾക്കെതിരായ പ്രമേയം സംഗമത്തിൽ അവതരിപ്പിച്ചു.

**********************************************

It’s not just a normal rail line. It’s to divide Kerala and take away land of thousands of families.

It’s a new world order project.

Kerala’s SilverLine: Busting The Claims Of High-Speed Railway Project.

The Kerala government’s high speed SilverLine project will cause irreversible damage to the ecosystem and push the state into an unrecoverable debt trap, experts say.

Kerala’s SilverLine rail is economically unviable and threatens the ecosystem.

The Summary of the Detailed Project Report sheds light on how the Kerala government’s ambitious SilverLine railway corridor project is substandard, as well as ecologically and economically unviable.

The concerns over the environmental issues linked to Kerala’s controversial semi-high speed SilverLine rail project are “real”, so the final sanction would “depend upon the detailed techno-economic feasibility” of the project, said Railway Minister Ashwini Vaishnaw in the Lok Sabha. 

 *But who funds JICA?*

 *K-Rail Silverline Project *

#SaveKerala

#StopKeralaSilverline #SaveWesternGhats #SaveSahyadri #SaveKeralaBiodiversity

Kodakunnil Suresh MP inaugurated the permanent protest tent against the Silver Line at Madappally Mundukuzhi (20/4/2022).

 *Free Earth Alliance is looking to create a team to manage the on-ground/ off ground campaign around “Stop SilverLine”.*

 _Are you interested to take up this campaign full time ?_

To form this team, we are looking for researchers on public policy, subject matter experts, tribals, localities, political environmental & social activists, lawyers, scientists, ex-servicemen, ex-police, editors, graphic designers, content creators, language translators, WordPress experts, short film makers, video editors, information technology experts, former bureaucrats and donors to improve our reach and quality of work.

We are also looking for young YouTubers, ShortFilm Makers, Video Editors, Creative Ninjas, Design Geeks, Website Genies, Creative Writers, Idea Monks or simply Tech savvy youngsters to join.

You can send me a private message, or write to us, with subject “Stop SilverLine“ at freeearthalliance@protonmail.com 

Thanks

Free Earth Alliance, India Team 

കോട്ടയം: മാടപ്പള്ളി മുണ്ടുകുഴിയിൽ(20/4/2022) കെറെയിൽ സിൽവർ ലൈൻ വിരുദ്ധ സ്ഥിര സമരപന്തൽ കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.

Kottayam: Kodakunnil Suresh MP inaugurated the permanent protest tent against the Silver Line at Madappally Mundukuzhi (20/4/2022).

മൂന്നാം ഭാഗംNews Clips

 339 total views,  2 views today

Print Friendly, PDF & Email

Leave a Reply