Public Health Bill would take away medical freedom. Take Action!

12 / 08 / 2022

മനുഷ്യാവകാശ ധ്വംസനത്തിനെതിരെ ജാഗരൂകരാകുക
•••••••••••••••••••

Be vigilant against the destruction of human rights

അടുത്ത കേരള നിയമസഭാ സമ്മേളനത്തിൽ പൊതുജനാരോഗ്യ ബിൽ പാസ്സാക്കാൻ സാധ്യതയുണ്ട്. യാതൊരു ഭേദഗതിയും കൂടാതെ അത് പാസ്സാകുകയാണെങ്കിൽ ഏതു ചികിത്‌സയും യഥേഷ്ടം സ്വീകരിക്കാനുള്ള ജനങ്ങളുടെ പൗരാവകാശം ഇല്ലാതാവും!
അതുവഴി ഹോമിയോപ്പതി ഉൾപ്പെടെയുള്ള ഇതര വൈദ്യശാസ്ത്രങ്ങൾ ഏതൊക്കെ രോഗങ്ങളെ ചികിത്സിക്കണം എന്ന് അലോപ്പതിക്കാർ തീരുമാനിക്കുന്ന അവസ്ഥയാണുണ്ടാവുക.

The Public Health Bill is likely to be passed in the next Kerala Assembly session. If it passes without any amendment, the civil rights of the people to receive any treatment of their choice will be gone!
In this way, allopaths will decide which diseases should be treated by alternative medicine including homeopathy.

നാളിതുവരെ ഹോമിയോപ്പതി ചികിത്സ നടത്തിയ ഡോക്ടർമാരും അതു സ്വീകരിച്ചു പോന്നവരും പൗരാവകാശ ധ്വംസനത്തിനെതിരെ ജാഗരൂകരാകുകയും വേണ്ട ഭേദഗതികൾക്കായി സർക്കാരിൽ സമ്മർദ്ദം ചെലുത്തുകയും വേണം.

Doctors who have practiced homeopathic treatment till date and those who have accepted it should be vigilant against this erosion of civil rights and pressurize the government for necessary amendments.

സുരക്ഷിതവും ലളിതവും ശാസ്ത്രീയവും ചെലവുകുറഞ്ഞതുമായ ഹോമിയോപ്പതിയെ സ്നേഹിക്കുന്നവരും രാജ്യത്ത് അംഗീകരിക്കപ്പെട്ട ഇതര വൈദ്യശാസ്ത്രങ്ങളിൽ വിശ്വസിക്കുന്നവരും പൗരാവകാശം നിലനില്കണമെന്ന് ആഗ്രഹിക്കുന്നവരും എല്ലാ മാധ്യമങ്ങളിലൂടെയും ഉടൻ പ്രതികരിക്കുക. നിങ്ങളെ അവഗണിക്കാൻ ഒരു ഭരണകൂടത്തിനും സാധിക്കില്ല.

Those who love safe, simple, scientific and inexpensive homeopathy, believe in alternative medicine recognized in the country and want civil rights to prevail, respond immediately through all media. No government can ignore you.

വിഷയത്തെപ്പറ്റി കൂടുതൽ അറിയാൻ ബന്ധപ്പെടുക:

To know more about this topic contact:

THAMPI NAGARJUNA
NICE ACTION COUNCIL
+91 82811 35900

Sign the petition led by Dr. Maya Valecha, to stop/ modify the draconian Public Health Bill 2017/22. Stop Draconian Public Health Bill 2017/22

 2,803 total views,  17 views today

Print Friendly, PDF & Email

Leave a Reply

%d bloggers like this: